Monday, May 26, 2025

ഗസൽ ഗായകൻ പങ്കജ് ഉദാസ്(72) ഇനി ഓർമ

Must read

- Advertisement -

പ്രശസ്ത ഗസൽ ഗായകൻ പങ്കജ് ഉദാസ്(72)(Pankaj Udhas )അന്തരിച്ചു. 1951 മെയ് 17ന് ഗുജറാത്തിലെ(Gujatrat രാജ്കോട്ടിനടുത്തുള്ള ജേത്പൂരിൽ(Jedhpur) ഒരു ജമീന്ദാർ കുടുംബത്തിലാണ്‌ പങ്കജ് ഉദാസിന്റെ ജനനം. 2006 ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്കാരം (Padmasri) നൽകി കേന്ദ്ര സർക്കാർ ആദരിച്ചിട്ടുണ്ട്.

1986ൽ ഇറങ്ങിയ “നാം” എന്ന ചിത്രത്തിലെ “ചിട്ടി ആയി ഹേ വതൻ” എന്ന ഹിറ്റ് ഗാനത്തിലൂടെയാണ്‌ പങ്കജ് ഉദാസ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

See also  മലയാളക്കരയുടെ സംഗീത രംഗത്തിനു തിലകം ചാർത്തിയ സംഗീതജ്ഞൻ അന്തരിച്ച കെ.ജി. ജയനെക്കുറിച്ച്‌…..
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article