Wednesday, May 21, 2025

ദേശീയ ചലച്ചിത്ര പുരസ്കാരം; ഇന്ദിരാ ഗാന്ധിയുടെയും നടി നർഗീസിന്റെയും പേരുകൾ ഒഴിവാക്കി

Must read

- Advertisement -

ന്യൂഡൽഹി ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ഇന്ദിരാ ഗാന്ധിയുടെയും (INDIRA GANDHI)നടി നർഗീസ് ദത്തിന്റെയും പേരുകൾ ഒഴിവാക്കി. നവാഗത സംവിധായകനുള്ള പുരസ്കാരത്തിൽ ഇനി ഇന്ദിരാ ഗാന്ധിയുടെ പേരുണ്ടാകില്ല. ദേശീയോദ്ഗ്രഥന ചലച്ചിത്രത്തിനുള്ള പുരസ്കാരത്തിൽ നിന്നാണ് നർഗീസിന്റെ പേര് മാറ്റിയത്.
യുക്തിവത്കരണത്തിന്റെ ഭാഗമായാണ് ഈ പേര് മാറ്റൽ ഭേദഗതിയെന്ന് സമിതി അറിയിച്ചു.
അതോടൊപ്പം എല്ലാ പുരസ്‌കാരങ്ങൾക്കും നൽകുന്ന തുകയും വർധിപ്പിച്ചു. സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ടതാണ് 70-മത് ദേശീയ ചലച്ചിത്ര പുരസ്കാര സമിതി.

See also  ഭാര്യയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തി ഒളിവില്‍പോയ 61കാരന്‍ പിടിയിലായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article