വേഗമാകട്ടെ…ട്രാൻസ്‍ജെൻഡറുകൾക്ക് ഇത് സുവർണാവസരം

Written by Taniniram Desk

Published on:

ട്രാൻസ്‍ജെൻഡർ (Transgender)ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് ടാറ്റ സ്റ്റീൽ(Tata Steel). ഇംഗ്ലീഷ് എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദം, ഡിപ്ലോമ(Diploma) എന്നിവ ഉള്ളവർക്കാണ് അവസരം. ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി . എഴുത്തു പരീക്ഷ ,അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം . 2022 ൽ 12 ക്രയിൻ ഓപ്പറേറ്റർമാരെ ഈ വിഭാഗത്തിൽ നിന്ന് ടാറ്റ സ്റ്റീൽ (Tata Steel)റിക്രൂട്ട് ചെയ്തിരുന്നു.

Related News

Related News

Leave a Comment