Wednesday, April 2, 2025

ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ

Must read

- Advertisement -

അബൂദാബി: യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ നൽകി ആദരിച്ചു. ചാവക്കാട് മണത്തല സ്വദേശി ഷഫീഖ് സാബ്രിയേയാണ് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചത് . യുഎൻ, റെഡ് ക്രെസെന്റ്, എമിറേറ്റ്സ് ഫൗണ്ടേഷൻ, അബുദാബി പോലീസ്, ദുബൈ പോലീസ്, മിനിസ്ട്രി ഓഫ് ഹെൽത്ത്, അബുദാബി ബ്ലഡ് ബാങ്ക്, ഷാർജ ബ്ലഡ് ബാങ്ക് എന്നീ സംഘടനകളുമായി പ്രവർത്തിച്ചു വരുന്ന ഷഫീഖ് സാബ്രിക്കിന് , ജീവകാരുണ്യ സാമൂഹ്യ മേഖലയിലെ സേവനത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.

See also  ചലച്ചിത്ര അക്കാദമി വിവാദത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും: മന്ത്രി സജി ചെറിയാൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article