ഗഗൻയാൻ ദൗത്യം ; കമാൻഡർ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരാകുമോ?

Written by Taniniram Desk

Published on:

ന്യൂഡൽഹി (New Delhi): ഗഗൻയാൻ ദൗത്യത്തിൽ കമാൻഡർ മലയാളിയായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരാ ( Group Captain Prashant Nair, a Malayali, was the commander in the Gaganyaan mission)ണെന്ന് സൂചന. പ്രശാന്ത് നായർക്ക് പുറമെ ആൻഗഡ് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ (Angad Pratap, Ajit Krishnan, Chauhan) എന്നിവരുടെ പേരുകളും ദൗത്യവുമായി ബന്ധപ്പെട്ട പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ നിന്നും രണ്ടോ മൂന്നോ പേരായിരിക്കും ബഹിരാകാശ സഞ്ചാരികളിൽ ഉൾപ്പെടുക.

സുക്കോയ് യുദ്ധ വിമാനം (Sukhoi fighter jet) പറത്തുന്ന ഫൈറ്റർ പൈലറ്റാണ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ (Group Captain Prashant Nair is a fighter pilot). നാഷണൽ ഡിഫെൻസ് അക്കാദമി (National Defense Academy) യിലെ പഠനത്തിന് ശേഷം പ്രശാന്ത് നായർ 1999-ൽ കമ്മിഷൻഡ് ഓഫീസറായാണ് വ്യോമസേനയുടെ ഭാഗമാകുന്നത്.

See also  ഒറ്റയ്ക്ക് മത്സരിക്കാനും തയ്യാറെന്ന് കമൽഹാസൻ

Leave a Comment