ലാലുപ്രസാദ് യാദവിന്റെ വിശ്വസ്തന്‍ അറസ്റ്റില്‍

Written by Web Desk2

Published on:

ബിഹാറില്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ (lalu prasad yadav) വിശ്വസ്തന്‍ അറസ്റ്റില്‍. ഇഡിയാണ് അറസ്റ്റ് ചെയ്തത്. സുഭാഷ് യാദവാണ് (Subhash Yadav) അറസ്റ്റിലായത്. മണല്‍ ഖനന അഴിമതി കേസിലാണ് ലാലുവിന്റെ വിശ്വസ്തന്‍ കൂടിയായ സുഭാഷ് യാദവിന്റെ അറസ്റ്റ്. ആറ് കേന്ദ്രങ്ങളില്‍ 14 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡിനൊടുവിലാണ് അറസ്റ്റ്. അഴിമതി നടന്നുവെന്ന് വ്യക്തമാകുന്ന രേഖകള്‍ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അത് കൂടാതെ രണ്ട് കോടി രൂപയും പിടിച്ചെടുത്തു.

Related News

Related News

Leave a Comment