അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 6.1 തീവ്രത രേഖപ്പെടുത്തി

Written by Taniniram1

Published on:

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ഭൂചലനമുണ്ടായത്. ഇതേതുടർന്ന് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിന്റെ തുടർച്ചയായി ഡൽഹിയിലും ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും ചെറിയ ഭൂകമ്പങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.

See also  ഒറ്റരാത്രി കൊണ്ടുണ്ടായത് 80-ലേറെ ഭൂചലനങ്ങൾ; വിറങ്ങലിച്ച് തായ്‌വാൻ

Leave a Comment