ബോളിവുഡ് താരം പങ്കജ് ത്രിപാഠിയുടെ സഹോദരി ഭർത്താവ് കൊല്ലപ്പെട്ടു

Written by Taniniram1

Published on:

മുംബൈ: ബോളിവുഡ് താരം പങ്കജ് ത്രിപാഠിയുടെ സഹോദരി ഭർത്താവ് രാകേഷ് തിവാരി വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ സഹോദരി സബിത തിവാരിക്ക് സാരമായി പരിക്കേറ്റു. ഝാർഖണ്ഡിലെ ധൻബാദിൽ ഇന്നലെയായിരുന്നു അപകടം സംഭവിച്ചത്. വൈകിട്ട് 4.30ന് ഡൽഹി-കൊൽക്കത്ത ദേശീയ പാതയിൽ കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്.

Related News

Related News

Leave a Comment