നരേന്ദ്രമോദി വാരണാസിയില്‍, തൃശൂര്‍ സുരേഷ് ഗോപി, തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖര്‍..കേരളത്തിലെ 12 ബിജെപി സ്ഥാനാര്‍ത്ഥികള്‍

Written by Taniniram

Published on:

ലോക്സഭാ തെരഞ്ഞെടുപ്പിനുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് മത്സരിക്കും. അമിത്ഷാ ഗാന്ധി നഗറില്‍ ജനവിധി തേടും.195 സ്ഥാനാര്‍ത്ഥികളാണ് പട്ടികയിലുള്ളത്. 47 പേര്‍ യുവസ്ഥാനാര്‍ത്ഥികളാണ്. 28 പേര്‍ വനിതാ സ്ഥാനാര്‍ത്ഥികളാണ്. 34 കേന്ദ്രമന്ത്രിമാര്‍ മത്സര രംഗത്തുണ്ട്. രണ്ട് മുന്‍ മുഖ്യമന്ത്രിമാരും മത്സരിക്കും.

കേരളത്തില്‍ 12 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികള്‍ ഇവരാണ്.

കാസര്‍ഗോഡ് -എംഎല്‍ അശ്വനി

കണ്ണൂര്‍ -സി രഘുനാഥ്

വടകര -പ്രഫുല്‍ കൃഷ്ണന്‍

കോഴിക്കോട് -എം ടി രമേശ്

മലപ്പുറം -ഡോ അബ്ദുല്‍ സലാം

പൊന്നാനി നിവേദിത- സുബ്രഹ്‌മണ്യം

പാലക്കാട് -സി കൃഷ്ണകുമാര്‍

തൃശൂര്‍ -സുരേഷ് ഗോപി

ആലപ്പുഴ -ശോഭാ സുരേന്ദ്രന്‍

പത്തനംതിട്ട -അനില്‍ ആന്റണി

ആറ്റിങ്ങല്‍ -വി മുരളീധരന്‍

തിരുവനന്തപുരം -രാജീവ് ചന്ദ്രശേഖര്‍

Related News

Related News

Leave a Comment