Sunday, April 6, 2025

ഡിസംബറിൽ ആറ് ദിവസം ബാങ്ക് പണിമുടക്ക്

Must read

- Advertisement -

ഡിസംബർ നാലുമുതൽ 11വരെ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുമെന്ന് ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (എ.ഇ.ബി.ഇ.എ) അറിയിച്ചു. പൊതു-സ്വകാര്യ ബാങ്കുകളിൽ പണിമുടക്ക് നടത്തുമെന്നാണ് അറിയിച്ചത്. ഈ ആറ് ദിവസവും ഓരോ ബാങ്കിലെയും തൊഴിലാളികൾ വ്യത്യസ്തമായാണ് പണിമുടക്ക് നടത്തുക.

See also  രമേശ് ചെന്നിത്തലയുടെ മകൻ ആശാ വർക്കർമാർക്ക് ഭക്ഷണ പൊതിയുമായി എത്തി…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article