നടൻ അജിത്ത് ആശുപത്രിയിൽ……

Written by Web Desk1

Published on:

ആശുപത്രിക്കു മുന്നില്‍ ആരാധകർ തടിച്ചുകൂടി…….

ചെന്നൈ (Chennai) : നടന്‍ അജിത്തി (Actor Ajith) നെ ആരോഗ്യ പരിശോധന (Health Checkup) കള്‍ക്കായി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശങ്കപ്പെടാനില്ലെന്നും ഇത് സ്ഥിരം പരിശോധനകളുടെ ഭാഗമാണെന്നും താരത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര (The star’s manager is Suresh Chandra) വ്യക്തമാക്കി.

അതേസമയം, വാര്‍ത്ത പരന്നതോടെ നടന്റെ ആരാധകര്‍ ആശുപത്രിക്കു മുന്നില്‍ തടിച്ചുകൂടി. വിടാമുയര്‍ച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനായി 15ന് അസര്‍ബൈജാനിലേക്കു പോകാനിരിക്കെയാണ് ചികിത്സ തേടിയത്.

See also  ചാർമിനാർ എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

Leave a Comment