Monday, March 31, 2025

ആസിഡ് ആക്രമണം കൂടുതൽ ഇവിടെയാണ്

Must read

- Advertisement -

ബെംഗളൂരു: 2022ല്‍ രാജ്യത്ത് ഏറ്റവുമധികം സ്ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണങ്ങള്‍ ഉണ്ടായത് ബെംഗളൂരുവില്‍. സിറ്റി പോലീസ് എട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (എന്‍സിആര്‍ബി) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട് പ്രകാരം 19 മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണങ്ങളില്‍ ഒന്നാമത് ബെംഗളൂരുവാണ്. കഴിഞ്ഞ വര്‍ഷം മാത്രം ബെംഗളൂരുവില്‍ ആസിഡ് ആക്രമണത്തിന് ഇരയായത് എട്ട് സ്ത്രീകളാണ്.പട്ടികയില്‍ ഡല്‍ഹി, അഹമ്മദാബാദ് യഥാക്രമം 7, 5 കേസുകളുമായി രണ്ടും മൂന്നും സ്ഥാനത്താണ്.

See also  'ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ഓഫീസുകളിൽ അഹിന്ദുക്കളായ ജീവനക്കാർ വേണ്ട'; വിവാദപരാമർശവുമായി ദേവസ്ഥാനം ചെയർമാൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article