Thursday, April 3, 2025

ബീഹാറിൽ 9 കോൺ​ഗ്രസ് എംഎൽഎമാരെ കാണാനില്ല

Must read

- Advertisement -

ബിഹാറിൽ മഹാസഖ്യ സർക്കാർ വീണതിന് പിന്നാലെ കോൺ​ഗ്രസിലും പ്രതിസന്ധി. 9 കോൺ​ഗ്രസ് എംഎൽഎമാർ എവിടെയാണെന്നതിനെ കുറിച്ച് മണിക്കൂറുകളായി യാതൊരു വിവരവുമില്ലെന്നാണ് റിപ്പോർട്ട്. ഇവർ കൂറുമാറുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.

രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇന്നലെ പൂർണിയയിൽ ചേർന്ന പാർട്ടി യോഗത്തിൽ സംസ്ഥാനത്തെ 19 കോൺഗ്രസ് എംഎൽഎമാരിൽ 10 പേർ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാലിത് നിയമസഭാ കക്ഷി യോഗമല്ലെന്നും കൂടുതലൊന്നും ഇതിൽ കാണേണ്ടതില്ലെന്നുമായിരുന്നു കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാന്റെ പ്രതികരണം.

See also  ജയ്ഹിന്ദ് ചാനലിന്റെ ബാങ്ക്‌ അക്കൗണ്ടുകള്‍ മരവിപ്പിച്ചു; ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതിസന്ധിയില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article