- Advertisement -
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ‘ഭാരത് റൈസ്’ ബ്രാൻഡിലുള്ള അരി വിപണിയിലെത്തിക്കാനുള്ള നീക്കവുമായി നരേന്ദ്ര മോദി സർക്കാർ. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം നേരിടാനുള്ള ശ്രമങ്ങളുടെ ഭാഗമായി കിലോഗ്രാമിന് 25 രൂപ നിരക്കിലാകും അരി പൊതു വിപണിയിലെത്തിക്കുക. നിലവിൽ രാജ്യത്തെ അരിയുടെ ശരാശരി വില കിലോയ്ക്ക് 43 രൂപയാണ്