Monday, March 31, 2025

ദിവസേന ചൊല്ലേണ്ട മന്ത്രങ്ങൾ മനഃപാഠമാക്കാം ; ജീവിതത്തിൽ ഉയർച്ചയുണ്ടാകും

Must read

- Advertisement -

ഓം നമ ശിവായ …

ശിവ ശിവ ശിവ….

ഈ മന്ത്രങ്ങള്‍ തിങ്കളാഴ്ച ആവര്‍ത്തിച്ച് ചൊല്ലുക. ഇതിലൂടെ നിങ്ങളുടെ ജീവിതത്തിലെ ദുഖങ്ങള്‍ നീങ്ങും.

ചൊവ്വാഴ്ച ശ്രീരാമനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഓം ശ്രീറാം ജയ് റാം ജയ് ജയ് റാം

ഓം ശ്രീ ഹനുമതേ നമ

ജയ് ജയ് ബജ്രംഗ്ബലി

ഈ മന്ത്രങ്ങള്‍ ചൊവ്വാഴ്ച ആവര്‍ത്തിച്ച് ചൊല്ലുക. നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ഉണ്ടാകും.

ബുധനാഴ്ച ഗണപതിയേ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഓം ഗം ഗണപതയേ നമ

ഓം ശ്രീ ഗണേഷേ നമ

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയാൽ ജീവിതത്തിലെ എല്ലാ തടസങ്ങളും നീങ്ങും.

വ്യാഴാഴ്ച മഹാവിഷ്ണുവിനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഓം നമോ നാരായണാ

ഓം നമോ ഭഗവതേ വാസുദേവായ

ഓം ഗുരു ഓം ഗുരു ഓം ഗുരു

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയിൽ ജീവിതത്തിൽ സന്തോഷം വന്നുചേരും.

വെള്ളിയാഴ്ച ദുര്‍ഗാദേവിയെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഓം ശ്രീ ദുര്‍ഗേ നമ

ഈ മന്ത്രം ആവര്‍ത്തിച്ച് ചൊല്ലിയാൽ എല്ലാ മേഖലയിലും നിങ്ങള്‍ക്ക് വിജയിക്കാൻ സാധിക്കും.

ശനിയാഴ്ച ഹനുമാനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

ഓം ശ്രീറാം ജയ് റാം ജയ് ജയ് റാം

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ചാൽ ജാതകദോഷങ്ങള്‍, ജീവിതത്തിലെ തടസങ്ങള്‍, ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവ നീങ്ങും.

ഞായറാഴ്ച സൂര്യദേവനെ അനുഷ്ഠിക്കുന്നത് ഉത്തമമാണ്.

  • ഓം ശ്രീ ദുര്‍ഗേ നമ
  • ഓം ശ്രീ സൂര്യായ നമ

ഈ മന്ത്രങ്ങള്‍ ആവര്‍ത്തിച്ച് ചൊല്ലിയാൽ നിങ്ങള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭിക്കും.

See also  കിയയുടെ ചെറു എസ്‌യുവി സിറോസ് ഇന്നിറങ്ങും; വാഹന പ്രേമികൾ ആഹ്ളാദത്തിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article