Wednesday, May 21, 2025

വാഹനാപകടത്തിൽപ്പെട്ട യുവാക്കൾ മരിച്ചു

Must read

- Advertisement -

മലപ്പുറം: തിരൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കൾ മരിച്ചു. തലക്കടത്തൂർ സ്വദേശി മൃദുൽ, സുഹൃത്ത് ഇർഫാൻ എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു ഇവർ സഞ്ചരിച്ച സ്‌കൂട്ടർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട സ്‌കൂട്ടർ മതിലിൽ ഇടിക്കുകയായിരുന്നു.

See also  വെറ്റിലപ്പാറയിലെ കർഷകർ ഒച്ചു ഭീഷണിയിൽ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article