- Advertisement -
ഗുരുവായൂർ : ഗുരുവായൂര്‍ കര്‍ണംകോട്ട് ബസാറില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി.പയ്യപ്പാട്ട് മനോജിന്റെ ഭാര്യ പ്രജിത (38 )യാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടരയോടെ വീടിന് പുറകിലെ ചായിപ്പിന്റെ കമ്പിയിലാണ് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഗുരുവായൂര്‍ പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. .മക്കൾ അനജ് ( വിദ്യാർത്ഥി പാമ്പാടി എൻജിനീയറിങ് കോളേജ് ) ആദിത്യ ( പ്ലസ് ടു വിദ്യാർത്ഥി ചെമ്മണ്ണൂർ അപ്പുണ്ണി മെമ്മോറിയൽ ഹയർ സെക്കന്ററി സ്‌കൂൾ ).