സര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ്

Written by Taniniram Desk

Published on:

അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എന്‍ ഐ ഇ എല്‍ ഐ ടിയുടെ സര്‍ട്ടിഫൈഡ് വെബ് ഡെവലപ്പര്‍ കോഴ്സ് ആരംഭിക്കുന്നു. എസ്.സി /എസ്.ടി/ ഇ.ഡബ്ല്യൂ.എസ് പെണ്‍ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. ആധാര്‍ കാര്‍ഡ്, എസ്.എസ്.എല്‍.സി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവയുടെ പകര്‍പ്പുകള്‍ സഹിതം കോളജില്‍ അപേക്ഷ നല്‍കണം. 30 സീറ്റുകളാണുള്ളത്. കോഴ്സ് സൗജന്യം. ഫോണ്‍: 04923 241766, 8547005029, 9495069307.

See also  ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം; അമ്മ അറസ്റ്റില്‍…

Leave a Comment