- Advertisement -
ലോക ഫിഷറീസ് ദിനത്തിൽ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട റിപ്പോർട്ട് പ്രകാശനം ചെയ്തു.
വിഴിഞ്ഞം തുറമുഖ സമര സമിതിയുടെ നേതൃത്വത്തിൽ പ്രൊഫ.രാമചന്ദ്രൻ റിപ്പോർട്ട് പ്രകാശനം ചെയ്തതു.ആദ്യ പ്രതി ഫാ.യൂജിൻ പെരേര ഏറ്റു വാങ്ങി. ചടങ്ങിൽ പ്രൊഫ.കെ.വി.തോമസ്,ജോൺ കുര്യൻ, ടെറി മെർക്കിന്റോ, ജോഷ്വാ, സരിഗ തുടങ്ങിയവർ പങ്കെടുത്തു.