- Advertisement -
ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു രാജിവെക്കണമെന്ന് വി.ഡി സതീശൻ. ‘സർക്കാരിന് ശക്തമായ താക്കീതാണ് കോടതിവിധി’. ‘കോടതിവിധി പ്രതിപക്ഷ ആരോപണങ്ങളെ ശരിവെക്കുന്നു’. ഗവർണറും സർക്കാരും ചേർന്ന് ജനങ്ങളെ കബളിപ്പിക്കുന്നുവെന്നും വി.ഡി സതീശൻ.

Ahmad Bond