Tuesday, October 14, 2025

ഇന്നത്തെ സ്വർണവില

Must read

- Advertisement -

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് വിപണിയിൽ 45,200 രൂപയാണ് വിപണി വില. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് വിപണിയിൽ 5,650 രൂപയാണ് വിപണി വില.

ഈ കഴിഞ്ഞ ശനിയാഴ്ചയും സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്വർണവിലയിൽ കുതിപ്പ് രേഖപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 60 രൂപയുടെ വർദ്ധനവായിരുന്നു ഉണ്ടായിരുന്നത്. ഒരു പവൻ സ്വർണത്തിന് 480 രൂപയും വർദ്ധിച്ചു.

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article