കടുവ വീണ്ടും വയനാട്ടിൽ….

Written by Taniniram Desk

Published on:

വയനാട് (Wayanad) : വയനാട്ടി (Wayanad) ൽ വീണ്ടും കടുവയുടെ സാന്നിധ്യം കണ്ടെത്തി. പുൽപ്പള്ളി ഇരുളം പാമ്പ്ര എസ്റ്റേറ്റി (Pulpalli Irulam Pampra Estate) ന് സമീപമാണ് കടുവയെ കണ്ടത്. കാർ യാത്രികരാണ് കടുവയെ കണ്ടത്.

ഇന്നലെ രാത്രിയാണ് സംഭവം. രണ്ട് കടുവകൾ ഉണ്ടായിരുന്നതായി കാറിലെ യാത്രക്കാർ പറഞ്ഞു. പാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികൾ കഴിഞ്ഞയാഴ്ചയും കടുവയെ കണ്ടിരുന്നു.

See also  രണ്ടാമത് ദേശീയ സ്ത്രീനാടകോത്സവം തിരുവനന്തപുരത്ത്

Related News

Related News

Leave a Comment