Thursday, April 3, 2025

പെലക്കാട്ടുപയ്യൂർ ക്ഷേത്രക്കുളത്തിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി

Must read

- Advertisement -

കുന്നംകുളം: പെലക്കാട്ടുപയ്യൂർ ക്ഷേത്രക്കുളത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കാരാട്ടയിൽ ബാലൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ കുന്നംകുളം അഗ്നിരക്ഷാസേനയാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ഇദ്ദേഹത്തെ കാണാതായത്.

See also  ചലച്ചിത്ര അക്കാദമി വിവാദത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കും: മന്ത്രി സജി ചെറിയാൻ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article