Monday, June 9, 2025

വിമോചന സദസ്സ് നടത്തി

Must read

- Advertisement -

കൊടുങ്ങല്ലൂർ: കോൺഗ്രസ് നേതാക്കളായ വി.ഡി സതീശനെതിരെയും, കെ.സുധാകരനെതിരെയും,കള്ളക്കേസ്സെടുത്ത ഫാസിസ്റ്റ് നടപടിക്കെതിരെ കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് കമ്മിറ്റി ഫാസിസ്റ്റ് വിമോചന സദസ് നടത്തി. കൊടുങ്ങല്ലൂർ വടക്കേ നടയിൽ നടന്ന പരിപാടി യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഷിൽ ഗോപാൽ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഇ എസ് സാബു അദ്ധ്യക്ഷത വഹിച്ചു. ഇ.വി.സജീവൻ, കെ.എൻ സജീവൻ, കെ പി .സുനിൽകുമാർ, വി.എം.ജോണി, വി.എസ്.അരുൺ രാജ്, എ.ആർ.രാമദാസ്, എം.പി.സോണി, സനിൽ സത്യൻ, ഡിൽഷൻ കൊട്ടെക്കാട്ട്, ശ്രീദേവി വിജയകുമാർ, ജോളിഡിൽഷൻ, പ്രിൻസി മാർട്ടിൻ,കവിത മധു,സാലി ഫ്രാൻസിസ് കെ.എസ്.കമറുദ്ദീൻ എന്നിവർ പ്രസംഗിച്ചു.

See also  കലാമണ്ഡലം സത്യഭാമയുടെ വിവാദപരാമര്‍ശം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article