Wednesday, August 6, 2025

ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു

Must read

- Advertisement -

വലപ്പാട് ക്രിമിനൽ കേസ് പ്രതി വെട്ടേറ്റ് മരിച്ചു. കയ്പമംഗലം സ്വദേശി ഹരിദാസൻ നായർ (52)ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

See also  തൃശൂര്‍ പൂരം കലങ്ങലില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു ; പോലീസ് ഇതര വകുപ്പുകള്‍ക്ക് വീഴ്ചയില്ല, റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശങ്ങളും
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article