ജനം പൊറുതിമുട്ടി: തെരുവുനായ വാക്സിനേഷൻ ആരംഭിച്ചു

Written by Taniniram1

Published on:

പറപ്പൂക്കര : തെരുവുനായ ശല്യം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ പറപ്പൂക്കര പഞ്ചായത്തിൽ തെരുവ് നായ വാക്‌സിനേഷൻ ആരംഭിച്ചു. ജില്ലയിൽ പലയിടങ്ങളിലായി തെരുവുനായയുടെ ആക്രമണം പതിവായിട്ടുണ്ട്. അതുകൊണ്ടാണ് വാക്‌സിനേഷൻ പെട്ടെന്ന് നടപ്പിലാക്കാൻ പറപ്പൂക്കര പഞ്ചായത്ത് തീരുമാനമെടുത്തത്. വാക്സിനേഷൻ പ്രവർത്തനങ്ങൾ രാപ്പാളിൽ പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് ഇ. കെ.അനൂപ് ഉദ്ഘാടനം ചെയ്‌തു. വാർഡ്‌ മെമ്പർ കെ. കെ. പ്രകാശൻ അധ്യക്ഷനായി. എൻ. എം. പുഷ്പാകരൻ, ദിനേശ് വെള്ളപ്പാടി, ഡോ. ജോഷി.സി.ഐ എന്നിവർ സംസാരിച്ചു.

See also  'വാശി' വേണ്ട നഷ്ടം നമുക്കാണ് , 700 കോടിയുടെ സഹായം…

Related News

Related News

Leave a Comment