വടക്കാഞ്ചേരി ബോയ്സ് ഗ്രൗണ്ട് ഫുട്ബോൾ ലീഗ് രണ്ടാം സീസൺ സമാപന പരിപാടി വടക്കാഞ്ചേരി എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ മുഖ്യാതിഥിയായി. സീസൺ 2 വിലെ ഫൈനൽ മത്സരത്തിൽ കൊമ്പൻസ് ഓട്ടുപാറ ചാമ്പ്യൻമാരും, സിദാൻ ബോയ്സ് റണ്ണറപ്പുമായി.വടക്കാഞ്ചേരിയുടെ അഭിമാനമായ കായിക താരങ്ങളെ പരിപാടിയിൽ അനുമോദിച്ചു. സന്തോഷ് ട്രോഫി താരം സുജിത്ത് (അപ്പുട), ദേശീയ അത് ലെറ്റ് 4*100 റിലേയിൽ ഗോൾഡ് മെഡൽ നേടിയ ശ്രീരാഗ് സന്തോഷ്, ഷൈജൻ ഷാജു, സഞ്ജയ്, എക്സ് ആർമി നാഷണൽ പ്ലെയർ വിജോയ്, അണ്ടർ 16 സ്റ്റേറ്റ് ക്രിക്കറ്റ് ടീം അംഗം ജീവൻ, അണ്ടർ 20 ഫുട്ബോൾ ജില്ലാ ടീം അംഗങ്ങളായ മുഹമ്മിൽ മുജു, പ്രബഞ്ച് പ്രസാദ് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വടക്കാഞ്ചേരി ബോയ്സ് ഗ്രൗണ്ട് ഫുട്ബോൾ ലീഗ് രണ്ടാം സീസൺ സമാപന പരിപാടി വടക്കാഞ്ചേരി എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ മുഖ്യാതിഥിയായി. സീസൺ 2 വിലെ ഫൈനൽ മത്സരത്തിൽ കൊമ്പൻസ് ഓട്ടുപാറ ചാമ്പ്യൻമാരും, സിദാൻ ബോയ്സ് റണ്ണറപ്പുമായി.
വടക്കാഞ്ചേരി ബോയ്സ് ഗ്രൗണ്ട് ഫുട്ബോൾ ലീഗ് രണ്ടാം സീസൺ സമാപന പരിപാടി എം എൽ എ സേവിയർ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു

- Advertisement -
- Advertisement -