തിരുവനന്തപുരം (Thiruvananthapuram) : വെഞ്ഞാറമൂട് മാണിക്കലിൽ അമ്മയെ വീടിനുളളിലാക്കി മകൻ വീടിനു തീവച്ചു. മാനസിക രോഗിയായ മകനാണ് അമ്മയെ വീടിനുളളിലാക്കി തീ വച്ചത്. യുവാവിനെ പൊലീസെത്തി മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാൾ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Related News