പിക് അപ്പ് വാൻ താമരശ്ശേരി ചുരത്തിലെ കൊക്കയിലേക്ക് മറിഞ്ഞു…

Written by Web Desk1

Published on:

വയനാട്: (truevisionnews.com) താമരശ്ശേരി ചുരത്തിൽ പിക് അപ്പ്‌ വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ആറാം വളവിൽ വെച്ച് മറ്റൊരു വാഹനം പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു.

വയനാട്ടിൽ നിന്ന് വാഴക്കുലയുമായി എത്തിയ വാഹനമാണ് അപകടത്തിൽ പെട്ടത്. കല്പറ്റയിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

See also  അമ്മ ടിവി റിമോർട്ട് നൽകിയില്ല; വിദ്യാർഥി തൂങ്ങിമരിച്ചു…

Leave a Comment