കൊടും ചൂടിന് കുറവില്ല; ഏപ്രില്‍ ഒന്നുവരെ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Written by Web Desk2

Published on:

കേരളം ചുട്ട് പൊള്ളുന്നു. ഏപ്രില്‍ ഒന്നുവരെ പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പായ യെല്ലോ അലര്‍ട്ട് (Kerala High Temperature Warining). തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ എന്നീ 10 ജില്ലകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. കേന്ദ്ര കാലാവസ്ഥാവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയിത്. ഏപ്രില്‍ ഒന്ന് വരെ ചൂട് ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നും അതായത് സാധാരണയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയി്പ്പ്.

See also  അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്.ഐക്ക് രണ്ടു മാസം തടവ്

Related News

Related News

Leave a Comment