വിഎസിന്റെ മകന്‍ വി എ അരുണകുമാറിനെ ഡയറക്ടറാക്കാന്‍ വേണ്ടി യോഗ്യതയില്‍ ഭേദഗതി വരുത്തി; ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍

Written by Web Desk2

Published on:

കൊച്ചി : മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ (VS Achuthanandan) മകന്‍ വി എ അരുണ്‍ കുമാറിനെതിരെ (V A Arunkumar) ആരോപണവുമായി സാങ്കേതിക സര്‍വകലാശാല ഡീന്‍. വി എ അരുണ്‍കുമാറിനെ ഡയറക്ടറാക്കാന്‍ വേണ്ടി യോഗ്യതയില്‍ ഐഎച്ച്ആര്‍ഡി ഭേദഗതി വരുത്തിയെന്ന ആരോപണവുമായാണ് ഡീന്‍ രംഗത്തെത്തിയത്. ഡീന്‍ ഹൈക്കോടതിയെ (High Court Kerala) സമീപിച്ചിട്ടുണ്ട്.

ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്തേക്ക് അധ്യാപന പരിചയത്തിന് പകരം അഡീഷണല്‍ ഡയറക്ടറുടെ പ്രവൃത്തി പരിചയം മതിയെന്നാണ് പുതിയ ഭേദഗതി. ചട്ടവിരുദ്ധമായി യോഗ്യത ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത് ഗവേണിംഗ് ബോഡിക്ക് പകരം എക്‌സിക്യൂട്ടീവ് കമ്മറ്റിയാണ്.

See also  അവിശ്വസനീയം, അതിദാരുണം! മലപ്പുറത്ത് പൂച്ചയെ പച്ചയ്ക്ക് ഭക്ഷിച്ച് യുവാവ്, ഞെട്ടലില്‍ നാട്ടുകാര്‍

Related News

Related News

Leave a Comment