മുട്ടിലിഴഞ്ഞ് പ്രതിഷേധം; സൗജന്യ ഇ-ഓട്ടോ വിതരണം.

Written by Taniniram Desk

Published on:

പി എസ് സി ഫോറസ്റ്റ് ഡ്രൈവർ നിയമനം ആവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്സ് സെക്രട്ടറിയേറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞ് നടത്തിയ പ്രതീകാത്മക പ്രതിഷേധം.

കുറവൻ മക്കൾ നല സംഘം സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ച്

എസ് എസ് എൽ സി മോഡൽ പരീക്ഷക്ക് വിദ്യാർത്ഥികളിൽ നിന്ന് ഫീസ് ഈടാക്കാനുള്ള നീക്കത്തിനെതിരെ കെഎസ് യു വിദ്യാഭ്യാസവകുപ്പ് മന്ത്രിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ തള്ളിക്കയറുന്ന പ്രവർത്തകർ

തിരുവനന്തപുരം കോർപ്പറേഷൻ നൽകുന്ന സൗജന്യ ഇ – ഓട്ടോയുടെ വിതരണത്തിനെത്തിയ മന്ത്രി പി രാജീവ് ഓട്ടോയിൽ കയറിയപ്പോൾ. മേയർ ആര്യ രാജേന്ദ്രൻ സമീപം

See also  ബോംബെ ഹൈക്കോടതി വിവാഹ തട്ടിപ്പ് വീരന് ജാമ്യം നിഷേധിച്ചു

Related News

Related News

Leave a Comment