വന്ദേഭാരതില്‍ സുരേഷ് ഗോപിയും കെ.കെ. ശൈലജയും; മേജര്‍ രവി പങ്ക് വച്ച ചിത്രങ്ങള്‍ വൈറല്‍

Written by Taniniram

Published on:

കോഴിക്കോട്: വന്ദേഭാരത് ട്രെയിനില്‍ സഹയാത്രികരായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും കെ.കെ. ശൈലജ എം.എല്‍.എയും. സംവിധായകന്‍ മേജര്‍ രവിയാണ് ഇരുവരോടുമൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായി.

‘കേന്ദ്ര മന്ത്രിയായതിന് ശേഷം സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഒരു വലിയ ആലിംഗനത്തോടെ സുരേഷ് ഗോപിയെ അഭിനന്ദിക്കുന്നു. ഇതോടൊപ്പം കെ.കെ. ശൈലജയുമായി അപ്രതീക്ഷിത കൂടിക്കാഴ്ച നടത്താനായി. ഈ നിമിഷത്തെ ഇഷ്ടപ്പെടുന്നു. ജയ് ഹിന്ദ്’ -എന്നെഴുതിയ ശേഷമണ് മേജര്‍ രവി ചിത്രം പങ്കുവെച്ചത്.’

See also  യുവാവിനെ പീഡിപ്പിച്ചെന്ന കേസ്: സംവിധായകൻ രഞ്ജിത്തിന് മുൻ‌കൂർ ജാമ്യം

Related News

Related News

Leave a Comment