- Advertisement -
കേരള സ്റ്റേറ്റ് ഡിസ്ട്രിക്‌ട് കോ-ഓപ്പറേറ്റീവ് ബാങ്ക് ലോൺ കളക്ഷൻ അസോസിയേഷൻ്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് നടയിൽ ഉപവാസ സമരം സംഘടിപ്പിക്കും.ഈ മാസം 29 ന് നടക്കുന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പി.വി ഷാജി അധ്യക്ഷത വഹിക്കും. പഴകുളം മധു, കെ.സി.രാജൻ, കെ.എസ.കൃഷ്ണ, റാം പ്രകാശ് എന്നിവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു.