Tuesday, October 21, 2025

24 ന് സൂചന പണിമുടക്ക്‌; കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍.

Must read

സംസ്ഥാനത്തെ ഒരു വിഭാഗം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകൾ 2024 ജനുവരി 24 ന് സംസ്ഥാന വ്യാപകമായി സൂചനപണിമുടക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു. ഗവർണറുടെ ഉത്തരവിന് പ്രകാരം ചീഫ് സെക്രട്ടറി Dr.വേണു വി.നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. 18 ഓളം വരുന്ന നിർദ്ദേശങ്ങളാണ് ഈ ഉത്തരവിൽ പരാമർശിക്കുന്നത്. ഉത്തരവിന്റെ പകർപ്പ് ചുവടെ നൽകുന്നു..

- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article