Thursday, April 3, 2025

സില്‍വര്‍ലൈന്‍: പദ്ധതി റിപ്പോർട്ട് പരിശോധനയിലെന്ന് ദക്ഷിണ റെയില്‍വേ

Must read

- Advertisement -

സിൽവർലൈനു (SilverLine) മായി ബന്ധപ്പെട്ട് സംസ്ഥാനം നൽകിയ ഡിപിആർ (DPR – Detailed Project Report) റെയില്‍വേ ബോര്‍ഡി (Reailway Board) ന്റെ പരിശോധനയിൽ. ദക്ഷിണ റെയില്‍വേ (Southern Railway) വിളിച്ച എംപിമാരുടെ യോഗത്തില്‍ ജോണ്‍ ബ്രിട്ടാസ് എംപി (John Brittas MP) യുടെ ചോദ്യത്തിനുള്ള മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്‍എന്‍ സിംഗ് ആണ് മറുപടി നല്‍കിയത്.

പരിശോധനകൾക്ക് ശേഷം മാത്രമേ പദ്ധതി റിപ്പോർട്ട് കേന്ദ്ര റെയിൽവേയ്ക്ക് നൽകുകയുള്ളൂ. സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വ്വേ നടപടികള്‍ ഭൂരിഭാഗവും പിന്നിട്ടു. പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്കിടയാക്കാനുള്ള സാധ്യത ഉണ്ട്. നേമം ടെര്‍മിനല്‍ മാര്‍ച്ച് 26-ന് പൂര്‍ത്തിയാക്കുമെന്നും റെയിൽവേ അറിയിച്ചു.

See also  പ്രണയ നൈരാശ്യം മൂലം യുവതിയുടെ വീട്ടിലെത്തി 23-കാരന്‍ തീകൊളുത്തി മരിച്ചു…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article