പുഴയില്‍ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങിമരിച്ചു

Written by Web Desk2

Published on:

മലപ്പുറം : പുഴയില്‍ കുളിക്കാനിറങ്ങിയ എസ്.ഐ മുങ്ങി മരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ് ഐ ആയ സുബിഷ്‌മോന്‍ കെഎസ് ആണ് മുങ്ങി മരിച്ചത്. പുലാമന്തോള്‍ കുന്തിപ്പുഴയിലാണ് ഇദ്ദേഹം കുളിക്കാനിറങ്ങിയത്. തൃശൂര്‍ മാള സ്വദേശിയായ ഇദ്ദേഹം കുടുംബാംഗങ്ങള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.

See also  തിരുവാഭരണഘോഷയാത്ര: മദ്യനിരോധനം ഏര്‍പ്പെടുത്തി

Leave a Comment