- Advertisement -
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ(Lok Sabha) ബിജെപി(Bjp) സ്ഥാനാര്‍ഥി പട്ടികയിൽ നടി ശോഭനയും(Shobana). തിരുവനന്തപുരത്തെ (Thiruvananthapuram)സ്ഥാനാർഥി പട്ടികയിലാണ് ശോഭനയും ഉൾപ്പെടുന്നത്. ഏറ്റവും ജനകീയരായവരെ കളത്തിലിറക്കണം എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം.
തിരുവനന്തപുരത്തെ പരിപാടികളില്‍ നിറസാന്നിധ്യമാണ് ശോഭന. മാത്രമല്ല, അവരുടെ കുടുംബ വോട്ടുകളും തിരുവനന്തപുരത്തുണ്ട്. ബിജെപിയുമായി നടി സൗഹൃദം പുലര്‍ത്തുന്നു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു