ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ചു ആയുഷ് മിഷൻ സംഘടിപ്പിച്ച മാധ്യമ സെമിനാർ നടന്നു.
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹാലിസ് ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ നാഷണൽ ആയുഷ് മിഷൻ ഡയറക്ടർ
Dr. ഡി.സജിത്ത് ബാബു IAS അധ്യക്ഷത വഹിച്ചു.Dr.കെ.എസ് .പ്രിയ (ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ ഡയറക്ടർ) Dr .ടി. എസ്.ശ്രീകുമാർ (ഡയറക്ടർ ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ) Dr. ജയാ വി ദേവ് (ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ) Dr. സാംനാഥ് ഖാൻ (മെഡിക്കൽ ആയുർവേദ ഡിസ്‌പെൻസറി ) Dr. ആര്യ സോമൻ ( കൺസൾറ്റൻറ് നാഷണൽ ആയുർ മിഷൻ) Dr. ജെന്നിസ് ജെ (പ്രൊഫ. ഗവണ്മെന്റ് ആയുർവേദ കോളേജ്, തിരുവനന്തപുരം) Dr. രാജ് മോഹൻ വി (അസി.പ്രൊഫ.ഗവണ്മെന്റ് ആയുർവേദ കോളേജ്) Dr. വി.ജയനാരായണൻ (പ്രോഗ്രാം മാനേജർ, ആയുർ മിഷൻ )എന്നിവർ പങ്കെടുത്തു.
മാധ്യമ സെമിനാർ നടന്നു.
