ശബരിമലയിലെ നാളത്തെ പ്രധാന ചടങ്ങുകൾ (13.01.2024)

Written by Taniniram Desk

Published on:

പുലർച്ചെ 2.30 ന്- പള്ളി ഉണർത്തൽ
3 ന് – തിരുനട തുറക്കൽ, നിർമ്മാല്യം
3.05 ന് -പതിവ് അഭിഷേകം
3.30 ന് -ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11 മണി  വരെയും  നെയ്യഭിഷേകം
7.30 ന് -ഉഷപൂജ
12 ന് -25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന് -ഉച്ചപൂജ
1 മണിക്ക് -നട അടയ്ക്കും
3 മണിക്ക് -നട തുറക്കും
5 മണിക്ക് -പ്രാസാദശുദ്ധി ക്രിയകൾ
6.30 ന് -ദീപാരാധന , തുടർന്ന് പുഷ്പാഭിഷേകം
9.30 ന് -അത്താഴ പൂജ
10.50ന് -ഹരിവരാസനം സങ്കീർത്തനം പാടി,  
11 മണിക്ക് -ശ്രീകോവിൽ നട അടയ്ക്കും.

See also  പമ്പയില്‍ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ നേരിയ കുറവ്

Related News

Related News

Leave a Comment