Thursday, April 3, 2025

ശബരിമലയിലെ നാളത്തെ ചടങ്ങുകൾ.

Must read

- Advertisement -

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ
3 ന്- തിരുനട തുറക്കൽ.. നിർമ്മാല്യം
3.05 ന് -പതിവ് അഭിഷേകം
3.30 ന് -ഗണപതി ഹോമം
3.30 മുതൽ 7 മണി വരെയും 8 മണി മുതൽ  11.30  മണി  വരെയും  നെയ്യഭിഷേകം
7.30 ന് -ഉഷപൂജ
12 ന് 25 -കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം
12.30 ന്- ഉച്ചപൂജ
1 മണിക്ക് -നട അടയ്ക്കും
3 മണിക്ക് -നട തുറക്കും
6.30 ന്- ദീപാരാധന
9.30 ന് -അത്താഴ പൂജ
10.50ന് -ഹരിവരാസനം സങ്കീർത്തനം പാടി

11മണിക്ക് -ശ്രീകോവിൽ നട അടയ്ക്കും.

See also  എസ്എടിയില്‍ ജനറ്റിക്സ് വിഭാഗം ആരംഭിക്കുന്നു
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article