- Advertisement -
കൊച്ചി : അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയെ പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകള്‍ ലിപ്‌സിയാണ് വധു. ലിപ്‌സി ഇന്റീരിയല്‍ ഡിസൈനറായിട്ടായണ് ജോലി ചെയ്യുന്നത. കല്ലുപാലം റോഡ് മുളളന്‍മടക്കല്‍ എം.വി ജോണിന്റെയും എല്‍സമ്മയുടെ മകനായ റോജി ജോണ്‍ കോണ്‍ഗ്രസിന്റെ യുവ നേതാക്കളില്‍ ശ്രദ്ധേയനാണ്. സഭയ്ക്കകത്തും മികച്ച ഇടപെടലുകളാണ് അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 2016 മുതല്‍ അങ്കമാലി എം.എല്‍.എയാണ്. എം.എ എംഫില്‍ ബിരുദധാരിയാണ് റോജി.