റിപ്പബ്ലിക്ക് ദിന കാഴ്ചകള്‍..

Written by Taniniram Desk

Published on:

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഗാർഡ് ഓഫ് ഹോണർ പരിശോധിക്കുന്നു

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തുന്നു.

രാജ്ഭവനിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പതാക ഉയർത്തുന്നു.

ക്ലിഫ് ഹൗസിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തുന്നു

തിരുവനന്തപുരം എസ് എം വി മോഡൽ എച്ച് എസ് എസിൽ ഗുരു പൂർവ്വാദ്ധ്യാപക കൂട്ടായ്മ സംഘടിപ്പിച്ച ഗുരു സംഗമം 2024 ആൻ്റണി രാജു എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

Related News

Related News

Leave a Comment