Wednesday, April 2, 2025

6 ജില്ലകളിൽ മഴമുന്നറിയിപ്പ്

Must read

- Advertisement -

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വയനാട്,കോഴിക്കോട്, മലപ്പുറം, പാലക്കാട്,തൃശ്ശൂർ, എറണാകുളം ജില്ലകൾക്കാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകൾക്ക് മഴ മുന്നറിയിപ്പില്ല.

See also  ന്യൂനമർദ്ദം ; തെക്കൻ കേരളത്തിൽ നാലുദിവസം മഴ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article