Tuesday, May 20, 2025

കലം കമഴ്ത്തി പ്രതിഷേധം

Must read

- Advertisement -

നിക്ഷേപ വായ്പ പിരിവുകാരോട് സർക്കാർ തുടരുന്ന അവഗണനയിൽ പ്രതിഷേധിച്ച് കോ- ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റിന് മുന്നിൽ കലം കമിഴ്ത്തി നടത്തിയ പ്രതീകാത്മക പ്രതിഷേധം

അവശ്യസാധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കാലികലങ്ങളുമായി നിയമസഭയിലേക്ക് നടത്തിയ മാർച്ച്

അവശ്യസാധന വിലവർദ്ധനയിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് കാലികലങ്ങളുമായി നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ ജല പീരങ്കി പ്രയോഗിച്ചപ്പോൾ ബോധരഹിതയായ സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം പി

ദളിത് ക്രെസ്തവർക്ക് പ്രത്യേക സംവരണംപ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ചേരമസാംബവ ഡവലപ്പ്മെൻ്റ് സൊസൈറ്റി നടത്തിയ നിയമസഭാ മാർച്ച്

അഴിമതി സർക്കാരിൻ്റെ ദുരിത ഭരണത്തിനെതിരെ ആർ വൈ എഫ് നടത്തിയ കേരള സൈക്കിൾ റൈഡ് തിരുവനന്തപുരത്തെത്തിയപ്പോൾ

നിയമസഭ ബഹിഷ്കകരിച്ച് പ്രതിപക്ഷ അംഗങ്ങൾ പുറത്തേക്ക് വരുന്നു

See also  സിനിമാതാരം അനുശ്രീയുടെ കാർ മോഷ്ടിച്ച യുവാവ് അറസ്റ്റിൽ കാറിൽ കറങ്ങി നടന്ന് മോഷണം, കാർ അപകടത്തിൽപ്പെട്ടത് ട്വിസ്റ്റായി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article