Friday, April 4, 2025

പ്രധാനമന്ത്രിയുടെ സന്ദർശനം: മെഗാ തിരുവാതിര നാളെ

Must read

- Advertisement -

തൃശ്ശൂർ : നരേന്ദ്രമോദിയുടെ തൃശ്ശൂരിലെ സന്ദർശനത്തിനോടനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ നാളെ മെഗാ തിരുവാതിര നടക്കും. തേക്കിൻ കാട് മൈതാനിയിൽ നാളെ വൈകീട്ട് നാലിനാണ് രണ്ടായിരത്തോളം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര അരങ്ങേറുക.

തൃശ്ശൂർ ജില്ലയിൽ നിന്നുള്ള വനിതകളാണ് തിരുവാതിരയിൽ പങ്കെടുക്കുന്നത്. 15 വയസ്സിനു മുകളിലുള്ളവരാണ് കാണിപ്പയ്യൂർ തിരുവാതിര ഗ്രൂപ്പ് ചിട്ടപ്പെടുത്തിയ തിരുവാതിര നാളെ അവതരിപ്പിക്കുന്നത്. ഝാൻസി, ഡോ. ആതിര, ശീതൾ രാജ എന്നിവർ തിരുവാതിരയ്ക്ക് നേതൃത്വം കൊടുക്കും.

See also  മന്ത്രി ഗണേഷ് കുമാറിന്റെ പേഴ്സണൽ സ്റ്റാഫിൽ 20 അംഗങ്ങൾ
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article