Thursday, April 10, 2025

വിലക്കയറ്റം രൂക്ഷം.

Must read

- Advertisement -

നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കുന്നു. പൊതു വിപണിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് ക്രമാധീതമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. പഴം, പച്ചക്കറി മുതൽ സവാള, ചെറിയ ഉള്ളി എന്നിവയ്‌ക്കെല്ലാം വിപണിയിൽ വലിയ വിലയാണ് . പലയിടത്തും പല വിലയാണ് ഈടാക്കുന്നത്.ഫെസ്റ്റിവൽ സീസൺ ആയതിനാൽ തന്നെ കരിഞ്ചന്തയിൽ പൂഴ്ത്തി വെയ്പ്പും ഉണ്ടാകാൻ സാധ്യതയുണ്ട്. പൊതു വിപണിയിൽ സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ വിലവർധനയിൽ തട്ടി ജനം തകർന്നടിയും.

See also  വടകര എൽഡിഎഫ് നെന്നു പ്രവചനം
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article