Friday, April 4, 2025

ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിന് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനം…

Must read

- Advertisement -

കാസര്‍കോട് (Kasargodu) : ഹോളി ആഘോഷ (Holi celebration) ത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്ന് അമ്പലത്തുകര (Ambalathukara) യില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമര്‍ദ്ദനമെന്ന് പരാതി.

മഡിക്കൈ സ്‌കൂളിലെ വിദ്യാര്‍ത്ഥി കാസര്‍കോട് ചെമ്മട്ടംവയല്‍ സ്വദേശി കെ പി നിവേദി (K P Nived ) നാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നിവേദിന്റെ സഹപാഠികളായ നാല് പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. താടിയെല്ലിന് പരിക്കേറ്റ നിവേദ് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

See also  യുപിയിൽ വീട്ടിലെ സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം…
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article