Thursday, April 3, 2025

തട്ടിപ്പുകാരെ..! സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..

Must read

- Advertisement -

ഓൺലൈൻ മീഡിയകളിലൂടെയും (Online Media)അജ്ഞാത ഫോൺ വിളികളിലൂടെയും നടത്തുന്ന തട്ടിപ്പിനെതിരെ ആർ ബി ഐ (RBI)യുടെ നിർദ്ദേശം . 2023 ൽ മാത്രം 210 കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് കേരളത്തിൽ നടന്നത്. പല വിധ മുൻകരുതലുകൾ RBI നിർദ്ദേശിച്ചിട്ടും ഇപ്പോഴും ചതിക്കുഴിയിൽ വീഴുകയാണ് ജനങ്ങൾ .

RBI പൊതുജനതാല്പര്യാർത്ഥം മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ

1. പണം ആവശ്യപ്പെട്ട് കോൾ ചെയ്യുന്ന/ ഇമെയിൽ അയക്കുന്ന അജ്ഞാത വ്യക്തികൾക്ക് മറുപടി നൽകരുത്

2. വമ്പിച്ച റിട്ടേൺ ഓഫർ ചെയ്യുന്നവരുടെ വെബ്സൈറ്റുകൾ /ആപ്പുകൾ എന്നിവയുടെ നിജസ്ഥിതി പരിശോധിക്കുക

3. അടിയന്തര സഹായത്തിനായുള്ള ധന അഭ്യർത്ഥനകളുടെ നിജസ്ഥിതി പരിശോധിക്കുക

കൂടുതൽ വിവരങ്ങൾക്ക്: https: rbikehtahai.rbi.org.in/dp

See also  ജീരക സോഡയിൽ ചത്ത എലി
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article