ഒറ്റതവണ ശിക്ഷ ഇളവ് ; മാർ​ഗ നിർദേശങ്ങളുടെ കരട് അംഗീകരിച്ചു

Written by Taniniram Desk

Updated on:

ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ട് പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിച്ച, പകുതി തടവ് ശിക്ഷ (ശിക്ഷായിളവ് ഉൾപ്പെടാതെ ) പൂർത്തിയാക്കിയ കുറ്റവാളികൾക്ക് ശിക്ഷ ഇളവ് അനുവദിക്കുന്നതിന് മാർ​ഗനിർദേശങ്ങള്‍ അം​ഗീകരിച്ചു.

See also  വർക്കല ബീച്ചിൽ ഒഴുക്കിൽപ്പെട്ട് വിദേശ വനിത മരിച്ചു

Related News

Related News

Leave a Comment